DK Shivakumar taken to custody in mumbai<br /><br />വിമത എംഎല്‍എമാര്‍ കഴിയുന്ന മുംബൈ റിനൈസന്‍സ് ഹോട്ടലിന് മുന്നില്‍ തുടര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാമാറിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്. എംഎല്‍എമാരെ കാണുന്നതിനും ചര്‍ച്ച നടത്തുന്നതിനും ഇന്ന് രാവിലെയോടെയാണ് ഡികെയും സംഘവും മുംബൈയില്‍ എത്തിയത്. എന്നാല്‍ ഡികെയെ പോലീസ് തടയുകയായിരുന്നു. എന്നാല്‍ എംഎല്‍എമാരെ കാണാതെ പിന്നോട്ടില്ലെന്ന് ഡികെ പോലീസിനെ അറിയിച്ചു
